സന്തോഷ് ട്രോഫി: ബംഗാള്‍ ഫൈനലില്‍

Posted on: March 23, 2017 6:07 pm | Last updated: March 23, 2017 at 10:24 pm

പനാജി: ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍. സഡന്‍ഡെത്ത് വിജയികളെ തീരുമാനിച്ച മത്സരത്തില്‍ മിസോറാമിനെ വീഴ്ത്തിയാണ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്.നിശ്ചിത സമയത്തും അധികസമയത്തും ഇടുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഗോള്‍രഹിത സമനിലയായതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറുഗോള്‍ക്ക് ബംഗാള്‍ ജയിച്ചു. രണ്ടാം സെമിയില്‍ കേരളം ഗോവയെ നേരിടും