ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: March 21, 2017 3:06 pm | Last updated: March 21, 2017 at 8:56 pm

മലപ്പുറം: മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു.