ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: March 11, 2017 2:28 pm | Last updated: March 11, 2017 at 2:28 pm

ന്യൂഡല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുല്‍ കലാം ഐലന്റില്‍ നിന്നായിരുന്നു വിക്ഷേപണം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തുന്നത്.