Connect with us

Eranakulam

ബന്ധു നിയമനം: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍.

എന്നാല്‍ കേസില്‍ എന്തിനാണ് എഫ്‌ഐആര്‍ ഇട്ടതെന്ന് കോടതി ചോദിച്ചു. ഇതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.