വിഎം സുധീരന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് എകെ ആന്റണി

Posted on: March 10, 2017 2:35 pm | Last updated: March 10, 2017 at 10:46 pm

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് സുധീരന്റെ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.