ആറളം ഫാമില്‍ ആദിവാസി സ്ത്രി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു

Posted on: March 8, 2017 10:22 am | Last updated: March 8, 2017 at 11:43 am

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി സ്ത്രീ കാട്ടനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്ക് കോട്ടപ്പാറയിലെ
നാരായണന്റെ ഭാര്യ അമ്മിണി (52) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.