Connect with us

Kerala

പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് ഭരണതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് ഭരണതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്.

കൃഷ്ണദാസിന് ജാമ്യം ലഭിക്കുന്നത് മന്ത്രി എ.കെ.ബാലന്‍ ഇടപെട്ടിട്ടുണ്ട്. ബാലന്റെ ഇടപെടലുകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ആവശ്യപ്പെട്ടു.

Latest