Connect with us

Kerala

ലക്ഷ്മിനായര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. സേവനനികുതി വെട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം നേരിടുന്നത്. ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം വിഭാഗത്തിനാണ് അന്വേഷണ ചുമതല. വിവരാവകാശ പ്രകാരം കിട്ടിയ മറുപടിയിലാണ് അന്വേഷണത്തെ സംബന്ധിച്ചു വെളിപ്പെടുത്തലുള്ളത്.

ഇതോടൊപ്പം തന്നെ അക്കാദമിയുടെ കൈവശമുള്ള തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപത്തെ ഭൂമിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട് .

Latest