Connect with us

Kozhikode

പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കുന്ന തരത്തില്‍: സുധാകരന്‍

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്ന തരത്തിലാണ് ചില നേതാക്കളുടെ ഇപ്പോഴത്തെ പരസ്യ പ്രസ്താവനകളെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. ഇതിനാല്‍ തുടങ്ങിവെച്ചവര്‍ തന്നെ അത് നിര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ നേതാക്കളുടെ വാക്‌പോരിനെ കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പരസ്യപ്രസ്താവന ആശാസ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest