അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ ചൈനീസ് നാവിക സേന പിടികൂടി

Posted on: December 16, 2016 11:41 pm | Last updated: December 16, 2016 at 11:41 pm

വാഷിംഗ്ടണ്‍:തെക്കന്‍ ചൈന കടലില്‍ എത്തിയ അമേരിക്കയുടെ ആളില്ലാ മുങ്ങിപ്പല്‍ ചൈനീസ് നാവിക സേന കപ്പല്‍ പിടികൂടി.

അതേസമയം കപ്പല്‍പിടികൂടിയ സംഭവം ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രപ്രശ്‌നത്തിന് കാരണമമായിട്ടുണ്ട്. കപ്പല്‍ വിട്ടുതരണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു.

തെക്കന്‍ ചൈന കടലില്‍ നിയമവിധേയമായാണ് നിരീക്ഷണം നടത്തിയതെന്നും അമേരിക്ക വ്യക്തമാക്കി.