ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊന്നു

Posted on: December 10, 2016 9:39 am | Last updated: December 10, 2016 at 10:53 am

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊന്നു. ആലങ്കോട് വീട്ടില്‍ സുഭദ്ര (70)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സുഭദ്രയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.