അഭിഭാഷക-മാധ്യമ തര്‍ക്കം: വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

Posted on: December 2, 2016 12:16 pm | Last updated: December 3, 2016 at 10:04 am

SATHEESH_2_HIGHCOURTന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഹൈക്കോടതിയിലുള്ള കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.

പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി അടുത്ത മാസം വീണ്ടും പരിഗണിക്കും.