എംജി സര്‍വകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

Posted on: November 25, 2016 6:37 pm | Last updated: November 26, 2016 at 9:06 pm

കോട്ടയം: എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ആഹ്വാനംചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.