മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനാ മോളെ മാറ്റി

Posted on: November 23, 2016 11:14 am | Last updated: November 23, 2016 at 11:14 am

shainamol iasമലപ്പുറം ജില്ലാ കലക്ടര്‍ ഷൈനാ മോളെ മാറ്റി
തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനമോളെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഷൈനാമോളെ ജലവിഭവ വകുപ്പിലേക്കാണ് മാറ്റിയത്. പകരം ആളെ തീരുമാനിച്ചിട്ടില്ല.