വൈദ്യുതിപ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി എംഎം മണി

Posted on: November 23, 2016 11:04 am | Last updated: November 23, 2016 at 2:54 pm

mm-maniതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് മന്ത്രി എംഎം മണി. മഴയുടെ കുറവ് വൈദ്യുതി വിതരണത്തെ ബാധിക്കാതെ നോക്കുന്നതിലാണ് ആദ്യശ്രദ്ധ. ആതിരപ്പിള്ളി പദ്ധതിയുടെ സാധ്യതയില്‍ കൂടിയാലോചന നടത്തുമെന്നും എംഎം മണി പറഞ്ഞു.