സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിന് കുത്തേറ്റു

Posted on: November 8, 2016 1:55 pm | Last updated: November 8, 2016 at 10:38 pm

gopinathകൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവിനു കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് കുത്തേറ്റത്. യൂബര്‍ ടാക്‌സി സമരത്തിനിടെയാണ് ഇദ്ദേഹത്തിനു കുത്തേറ്റത്. എങ്ങനെയാണ് കുത്തേറ്റത് എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഗോപിനാഥനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.