ശാസ്താംകോട്ടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി

Posted on: November 3, 2016 11:28 am | Last updated: November 3, 2016 at 11:34 am

RAILകൊല്ലം: ശാസ്താംകോട്ടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയോടെയാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്.