ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വധഭീഷണി

Posted on: October 27, 2016 8:30 am | Last updated: October 27, 2016 at 8:30 am

ARAVIND KEJRIWALഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വധഭീഷണി. ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. കെജരിവാള്‍ ഡല്‍ഹിയില്‍ കാല് കുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി മുഴക്കിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.