തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യംമൂലം കേരളത്തില്‍ 752 അപകടങ്ങള്‍ ഉണ്ടായതായി മന്ത്രി കെ.ടി. ജലീല്‍ ആബിദ് ഹുസൈന്‍ തങ്ങളെ അറിയിച്ചു.234 സൈക്കിള്‍ യാത്രക്കാര്‍്ക്ക് അപകടങ്ങള്‍ സംഭവിച്ചു. 317 ബൈക്ക് യാത്രക്കാര്‍ക്ക് അപകടം പറ്റി. ആളപായത്തെക്കുറിച്ച് വിവരമില്ല. തെരുവുനായ്ക്കളുടെ കടിയേറ്റ് 2016 ല്‍ ഒന്‍പതു പേര്‍ മരിച്ചു.