ബാരാമുള്ള ജില്ലയില്‍ ആയുധങ്ങളുമായി രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍

Posted on: October 22, 2016 12:17 pm | Last updated: October 22, 2016 at 12:17 pm

512491-indo-us-troops-in-joint-drills-involving-neutralisation-of-terrorist-hideout-during-ex-yudh-abhyas-at-chaubattia-on-26-sep-resizedശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ആയുധങ്ങളുമായി രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയിലായി. കനിസ്‌പോര മേഖലയില്‍വച്ചാണ് ഇവര്‍ പിടിയിലായത്. 52 രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.