സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

Posted on: October 20, 2016 11:23 am | Last updated: October 20, 2016 at 11:23 am

Gold-l-reutersകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,680 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 22,600 രൂപയായിരുന്നു പവന്‍വില.