ഭരണ പരിഷ്കാര കമ്മിഷന്റെ ആദ്യ യോഗം ഇന്ന്

Posted on: October 14, 2016 10:54 am | Last updated: October 14, 2016 at 11:21 am
SHARE

VSതിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മിഷന്റെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വി എസിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സിപി നായർ, നീല ഗംഗാധരൻ എന്നീ കമ്മീഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.

ഭരണപരിഷ്കരണ കമ്മീഷന് സെക്രട്ടേറിയറ്റിൽ ഒാഫീസ് ലഭിക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനാണ് വിഎസിന്റെ വസതിയിൽ യോഗ‌ ചേരുന്നത്.  നല്കാത്തതിൽ പ്രതിഷേധിച്ചാണ് വസതിയിൽ യോഗം ചേരുന്നത്.