Connect with us

Kannur

പാതിരിയാട് മോഹനന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന പാതിരിയാട് മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രൂപേഷ്, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ചയാണ് കള്ളുഷാപ്പ് തൊഴിലാളിയായ മോഹനനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ഷാപ്പിലെത്തിയ മുഖംമൂടി ധരിച്ച ഒരു സംഘം മോഹനനെ വെട്ടിക്കൊല്ലുകയായിരുന്നു.

---- facebook comment plugin here -----

Latest