സിപിഎം ചോരക്കളി അവസാനിപ്പിക്കുന്നില്ലെങ്കില്‍ കണക്കുതീര്‍ക്കുമെന്ന് എംടി രമേശിന്റെ ഭീഷണി

Posted on: October 13, 2016 3:21 pm | Last updated: October 13, 2016 at 6:47 pm

mt-ramesh1കൊച്ചി: സിപിഎം ചോരക്കളി അവസാനിപ്പിക്കുന്നില്ലെങ്കില്‍ കണക്കുതീര്‍ക്കുമെന്ന് ബിജെപി നേതാവ് എം.ടി.രമേശിന്റെ ഭീഷണി. സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിന് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ മുട്ടുമടക്കുന്നതിനേക്കാള്‍ നല്ലത് ബലിദാനിയാകുന്നതാണെന്നും എം.ടി.രമേശ് പറഞ്ഞു.