രാഷ്ട്രീയ കൊലപാതകങ്ങളല്ല, രാഷ്ട്രീയ സംവാദങ്ങളാണ് നമുക്കാവശ്യം: മുഹ്‌സിന്‍ എംഎല്‍എ

Posted on: October 12, 2016 11:22 pm | Last updated: October 12, 2016 at 11:24 pm
SHARE

muhsin-mlaരാഷ്ട്രീയ കൊലപാതകങ്ങളല്ല, രാഷ്ട്രീയ സംവാദങ്ങളാണ് നമുക്കാവശ്യം. ചോരക്കു പകരം ചോര എന്ന കാട്ടുനീതിക്കുപകരം ഇനിയൊരു തുള്ളി രക്തം പോലും ഇവിടെ ചിന്താന്‍ അനുവദിക്കില്ലെന്നു നാം തീരുമാനിക്കണം….മരണപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തില്‍ അവരെ ആശ്രയിക്കുന്ന, സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടാകും. അവരുടെ പിഞ്ചുകുഞ്ഞുങ്ങള്‍ നഷ്ട വേദനയില്‍ നിന്ന് പഠിക്കുന്നത് രാഷ്ട്രീയമായിരിക്കില്ല, പകരം വെറുപ്പും പകയുമായിരിക്കും..നമുക്ക് വേണ്ടത് സാമൂഹ്യ നീതിക്കും സാമൂഹ്യസാമ്പത്തിക സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ബോധമുള്ള ഒരു തലമുറയാണ്..

LEAVE A REPLY

Please enter your comment!
Please enter your name here