ഷോപ്പിയാനിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാനടക്കം എട്ട് പേർക്ക് പരുക്ക്

Posted on: October 11, 2016 12:25 pm | Last updated: October 11, 2016 at 7:46 pm

shopianശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാനടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. പാംപോറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.