ആശ്രിത നിയമനം: ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്ന് വിഎം സുധീരന്‍

Posted on: October 8, 2016 2:12 pm | Last updated: October 8, 2016 at 2:12 pm

vm sudeeranതിരുവനന്തപുരം; ആശ്രിതനിയമനം നടത്തിയ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് ജയരാജന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.