ആശ്രിത നിയമനം: വിജിലന്‍സ് അന്വേഷണംവേണമെന്ന് രമേശ് ചെന്നിത്തല

Posted on: October 8, 2016 2:01 pm | Last updated: October 8, 2016 at 6:46 pm

chennithala-new22_3തിരുവനന്തപുരം: ആശ്രിതനിയമന സംഭവത്തില്‍ വിജിലന്‍സ് അന്വേണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. ആശ്രിതനിയമനം നടത്തിയ വ്യവസായ മന്ത്രി നഗ്‌നമായ അഴിമതിയാണ് നടത്തിയതെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.