കോഴിക്കോട് കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: September 29, 2016 8:46 pm | Last updated: September 29, 2016 at 8:46 pm

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കളരിക്കണ്ട് സമീറിനാണ് വെട്ടേറ്റത്. ബൈക്കില്‍പോകുകയായിരുന്ന സമീറിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.