ബത്തേരിയില്‍ മകന്‍ മാതാവിനെ തലക്കടിച്ച് കൊന്നു

Posted on: September 16, 2016 10:00 am | Last updated: September 16, 2016 at 10:00 am
SHARE

ബത്തേരി: മദ്യലഹരിയില്‍ മകന്‍ മാതാവിനെ തലക്കടിച്ച് കൊന്നു. പഴുപ്പത്തൂര്‍ കാവുങ്കരക്കുന്ന് കോളനിയിലെ ചന്ദ്രിക(50)ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദീപിനെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here