വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടി രൂപയുടെ സിഗരറ്റ് പിടികൂടി

Posted on: September 6, 2016 4:40 pm | Last updated: September 6, 2016 at 4:40 pm

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടി രൂപയുടെ സിഗരറ്റ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സിഗററ്റ് പിടിച്ചത്. ജിപ്‌സം ബോര്‍ഡിലായിരുന്നു സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും കൊണ്ടുവന്ന സിഗററ്റാണിത്.