എം. വേലായുധന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

Posted on: September 6, 2016 4:23 pm | Last updated: September 6, 2016 at 8:23 pm

velayudanകല്‍പറ്റ: എം.വേലായുധനെ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മുന്‍ സെക്രട്ടറി സി.ഭാസ്‌കരന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.