നാദാപുരം അസ്ലം വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: September 3, 2016 2:52 pm | Last updated: September 3, 2016 at 2:52 pm
SHARE

aslamകോഴിക്കോട്: നാദാപുരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിങ്ങന്നൂര്‍ സ്വദേശി ജിബിന്‍, വെള്ളൂര്‍ സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അസ്ലമിന്റെ നീക്കങ്ങള്‍ കൊലയാളികള്‍ക്ക് പറഞ്ഞുകൊടുത്തത് ഇവരാണെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ ഇതുവരെ അഞ്ചുപേരെയാണ് പിടികൂടിയത്. കൊലയാളികളെ പിടികൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here