കശ്മീരില്‍ സുരക്ഷാസേനക്ക് നേരെ ഗ്രനേഡാക്രമണം; 18 പേര്‍ക്ക് പരിക്ക്

Posted on: August 25, 2016 10:37 am | Last updated: August 25, 2016 at 10:37 am
SHARE

kashmirപുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനക്ക് നേരെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ 18 പോലീസുകാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച അര്‍ധരാത്രിയിലാണ് ആക്രമണമുണ്ടായത്. ഗ്രനേഡാക്രമണത്തിന് പിന്നാലെ വെടിവെപ്പും നടന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here