മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted on: August 9, 2016 8:28 pm | Last updated: August 9, 2016 at 8:28 pm
SHARE

MEDICALതിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഏകീകൃത ഫീസ് സമ്പ്രാദായം വേണമെന്ന് സാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ വാദിച്ചു. കൂടാതെ, അംഗീകാരം റദ്ദാക്കിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം തിരിച്ചുനല്‍കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യമുന്നയിച്ചു. സര്‍ക്കാര്‍ ഈ വിഷയങ്ങളോട് പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here