കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെന്ന് വെള്ളാപ്പള്ളിയോട് സുധീരന്‍

Posted on: June 17, 2016 5:50 pm | Last updated: June 17, 2016 at 5:50 pm

VM-SUDHEERAN-308x192തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം. ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ചയാളാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത കെപിസിസി പ്രസിഡന്റാണ് സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍