വാട്്‌സ്ആപ്പ് കൂട്ടായ്മ കുടിവെള്ള വിതരണം

Posted on: May 14, 2016 1:11 pm | Last updated: May 14, 2016 at 1:11 pm
സ്‌നേഹ സദസ്സ് വാട്്‌സ്ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണം നടത്തുന്നു
സ്‌നേഹ സദസ്സ് വാട്്‌സ്ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണം നടത്തുന്നു

നാദാപുരം: സ്‌നേഹ സദസ്സ് വാട്്‌സ്ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണംതുടങ്ങി. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ നാദാപുരം മേഖലയിലെ കക്കം#േവെള്ളി, മുള്ളന്‍കാട്, ഈയ്യങ്കോട് ഭാഗങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇരുപത് ദിവസമായി കുടിവെള്ള വിതരണം തുടങ്ങിയിട്ട്. ദിവസവും അന്‍പതിലധികം വീടുകളിലാണ് വാട്‌സ്ആപ്പ് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ വെള്ളം വിതരണംചെയ്യുന്നത്.