ബിജെപിയോട് മൃദുസമീപനം കാട്ടുന്നവര്‍ ദുഃഖിക്കേണ്ടി വരും: ആന്റണി

Posted on: May 8, 2016 2:07 pm | Last updated: May 8, 2016 at 2:07 pm

ak antonyഎറണാകുളം: ബിജെപിയോട് മൃദുസമീപനം കാട്ടുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്ന് എകെ ആന്റണി. ബിജെപി ശക്തിപ്പെടുന്നത് കേരളത്തിന് അപകടമാണ്. ബിജെപിക്കെതിരെ മതേതരസംഘടനകള്‍ ഒന്നിക്കണമെന്ന് ആന്റണി പറഞ്ഞു. കേരളത്തെ ഗുജറാത്താക്കരുതെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദത്തോടെ ഇഷ്ടമുള്ള ഭക്ഷണംകഴിച്ച് ജീവിച്ചോട്ടെയെന്നും ആന്റണി പറഞ്ഞു.