വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു

Posted on: May 7, 2016 11:14 am | Last updated: May 7, 2016 at 11:14 am

നാദാപുരം: കല്ലാച്ചി ചത്തോങ്ങ് നരിപ്പറ്റ റോഡില്‍ വയലില്‍ പീടികക്ക് സമീപത്തെ കുന്ദമംഗലം ഇല്ലത്ത് ലിനീഷ് നമ്പൂതിരിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.10ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.