ഗായിക റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്

Posted on: May 5, 2016 5:37 pm | Last updated: May 5, 2016 at 5:37 pm

Rimi tomiകൊച്ചി: ഗായിക റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. റിമിക്ക് പുറമെ വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്‍, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്.