ഇടുക്കിയില്‍ മഞ്ഞ മഴ: ചെടികള്‍ കരിഞ്ഞുണങ്ങി

Posted on: May 2, 2016 12:07 pm | Last updated: May 2, 2016 at 12:07 pm

rainഇടുക്കി: ഇടുക്കിയില്‍ കുഞ്ചിത്തണ്ണിയില്‍ മഞ്ഞ മഴ. അമ്ലമഴയെന്നാണ് സംശയം. മഴയെത്തുടര്‍ന്ന് പ്രദേശത്തെ ചെടികള്‍ കരിഞ്ഞുണങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണ മഞ്ഞ മഴയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിന് അതിരൂക്ഷമായി ഗന്ധവുമുണ്ട്. കൃഷി ഓഫീസര്‍മാര്‍ വെള്ളത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.