പരിക്ക്: ജോയല്‍ പാരിസിന് ഐപിഎല്‍ നഷ്ടമാകും

Posted on: April 7, 2016 6:53 pm | Last updated: April 7, 2016 at 6:53 pm
SHARE

joyal pareesന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജോയല്‍ പാരിസിന് ഐപിഎല്‍ നഷ്ടമാകും. കാല്‍മുട്ടിനേറ്റ പരിക്കാണു ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തിനു വിനയായത്. 23 വയസുകാരനായ പാരിസ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here