പാരീസില്‍ ജനവാസ മേഖലയില്‍ സ്‌ഫോടനം

Posted on: April 1, 2016 5:35 pm | Last updated: April 2, 2016 at 10:07 am

paris-explosion_0പാരീസ്: സെന്‍ട്രല്‍ പാരീസില്‍ ജനവാസ മേഖലയില്‍ ശക്തമായ സ്‌ഫോടനം. തീവ്രവാദ ആക്രമണമാണെന്നാണ് തുടക്കത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഗ്യാസ് ചോര്‍ച്ച മൂലമുണ്ടായതാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.