ജോസ് തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

Posted on: March 31, 2016 7:07 pm | Last updated: April 1, 2016 at 11:23 am
SHARE

JOSE THETTAYILകൊച്ചി: അങ്കമാലിയില്‍ സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. തെറ്റയിലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ജെഡിഎസ് എറണാംകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബെന്നി മൂഞ്ഞേലി,മാത്യുജോണ്‍,ബേബി കുര്യന്‍ എന്നിവരാണ് കമ്മിറ്റിയുടെ പാനല്‍.
അതേസമയം ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയിലിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ വ്യാപക പോസ്റ്ററും ലഘുലേഖകളും ഇറങ്ങിയിരുന്നു. ഇത്തരത്തിലുള്ള ഒരാള്‍ മത്സരത്തിനിറങ്ങിയാല്‍ വിജയ സാധ്യത തെല്ലുമുണ്ടാകില്ലെന്ന വിലയിരുത്തലാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here