സന്തോഷ്‌ മാധവന് മിച്ചഭൂമി ദാനം: മുഖ്യമ്രന്തിെക്കതിെര ഹരജി

Posted on: March 29, 2016 9:31 am | Last updated: March 29, 2016 at 9:31 am

oommen chandiമൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ്‌ മാധവന് മിച്ചഭൂമി ദാനം: മുഖ്യമ്രന്തിെക്കതിെര ഹരജി മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനത്തിന് 112 ഏക്കര്‍ മിച്ചഭൂമിയില്‍ ൈഹെടക്ക് െഎടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിെല അഴിമതി അേന്വഷിക്കണെമന്നാവശ്യെപ്പട്ട് മൂവാറ്റുപുഴ വിജിലന്‍സ് േകാടതിയില്‍ സമര്‍പ്പിച്ച ഹരജി വിജിലന്‍സ് േകാടതി ജഡ്ജി പി മാധവന്‍ ഫയലില്‍ സ്വീകരിച്ചു.
മുഖ്യമ്രന്തി ഉമ്മന്‍ ചാണ്ടി, റവന്യൂ മ്രന്തി അടൂര്‍ ്രപകാശ്, റവന്യൂ അഡീഷനല്‍ ചീഫ് െസ്രകട്ടറി േഡാ. വിശ്വാസ് േമത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, െഎടി കമ്പനിയായ ആര്‍ എം ഇസഡ് ഇേക്കാ േവള്‍ഡ് ഇന്‍്രഫാസ്്രടക്ചര്‍ ലിമിറ്റഡിെന്റ മാേനജിംഗ് ഡയറക്ടര്‍ ബി എം ജയശങ്കര്‍ എന്നിവെര യഥാ്രകമം ഒന്ന് മുതല്‍ അഞ്ച് വെര ്രപതികളാക്കിയാണ് ഹരജി. െപാതു ്രപവര്‍ത്തകനായ കളമേശ്ശരി സ്വേദശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.
സേന്താഷ് മാധവെന്റ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം െ്രപാജക്ട് ൈ്രപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുെട ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിെല വടക്കന്‍ പറവൂര്‍ പുത്തന്‍േവലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിെല െകാടുങ്ങല്ലൂര്‍ താലൂക്കിെല മടത്തുംപടി വിേല്ലജില്‍ 32.41 ഏക്കര്‍ നിലവും 2006- ല്‍ വാങ്ങിയിരുന്നു.. ഈ ഭൂമി 1964-െല േകരള ഭൂപരിഷ്‌കരണ നിയമത്തിെല 81(3) വകുപ്പ് ്രപകാരം സര്‍ക്കാര്‍ മിച്ചഭൂമിയായി 2009 ജനുവരിയില്‍ ഏറ്റെടുത്തിരുന്നതാണ്.
ഈ വിധിെക്കതിെര സേന്താഷ് മാധവെന്റ കമ്പനി േകരള ൈഹേക്കാടതിയില്‍ നല്‍കിയ ഹരജി തള്ളുകയും െചയ്തു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കെണ്ടത്തിയ 112 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ൈഹേക്കാടതി ഉത്തരവ് നടപ്പാക്കിെക്കാണ്ട് 2013 മാര്‍ച്ച് എട്ടിന് ഉത്തരവ് ഇറക്കുകയും െചയ്തു. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ ൈഹടെക് െഎ ടി പാര്‍ക്ക് സ്ഥാപിക്കാന്‍ സേന്താഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം നല്‍കിയ അപേക്ഷയില്‍ 1964 ഭൂപരിഷ്‌കരണ നിയമത്തിെല 81(3) െന്റ ഇളവ് അനുവദിച്ച് െകാണ്ട് ഈ മാസം രണ്ടിന് സര്‍ക്കാര്‍ ഉത്തരവ് പുറെപ്പടുവിച്ചു.
ഈ ഉത്തരവ് വിവാദമായതോെട പിന്‍വലിക്കുന്നതായി റവന്യൂ മ്രന്തി ്രപഖ്യാപിക്കുകയും െചയ്തു. ഈ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളത് െകാണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിച്ചുെകാണ്ട് ഉത്തരവ് ഇറക്കിയത്. ഇതു സംബന്ധിച്ച് അനേ്വഷണം േവണെമന്ന് ഹരജിക്കാരന്‍ ആവശ്യെപ്പട്ടു. തുടര്‍ നടപടികള്‍ക്കായി േകസ് ഇന്ന് വീണ്ടും പരിഗണിക്കും.