ഐഎന്‍എല്ലിന് എല്‍ഡിഎഫ് മൂന്ന് സീറ്റ് നല്‍കും

Posted on: March 27, 2016 3:00 pm | Last updated: March 27, 2016 at 4:41 pm

INLതിരുവനന്തപുരം:ഐഎന്‍എല്ലിന് എല്‍ഡിഎഫ് മൂന്ന് സീറ്റ് നല്‍കും. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ മല്‍സരിക്കും. തിരുവനന്തപുരത്ത് സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. നടപടി തൃപ്തികരമാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി എ.പി.അബ്ദുള്‍ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.