ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം

Posted on: March 1, 2016 10:46 pm | Last updated: March 1, 2016 at 10:46 pm

livecricketscore1മിര്‍പുര്‍: ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി-20 ഫൈനലില്‍ കടന്നു.ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറി മികവില്‍ ഇന്ത്യ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു.