ക്ഷേമ സ്ഥാപനങ്ങളിലെ വനിതകളുടെ വിവാഹത്തിന് ഒരു ലക്ഷം

Posted on: February 13, 2016 12:11 am | Last updated: February 13, 2016 at 12:11 am
SHARE

weddingതിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിനികളുടെ വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ 50,000 രൂപയില്‍ നിന്നാണ് തുക ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here