മാധ്യമ പ്രവര്‍ത്തകര്‍ അനുശോചിച്ചു

Posted on: February 1, 2016 6:56 pm | Last updated: February 1, 2016 at 6:56 pm
SHARE
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച  ടി എന്‍ ഗോപകുമാര്‍, എ സി ജോസ് അനുശോചന  സംഗമത്തില്‍ കെ കെ മൊയ്തീന്‍ കോയ സംസാരിക്കുന്നു
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച
ടി എന്‍ ഗോപകുമാര്‍, എ സി ജോസ് അനുശോചന
സംഗമത്തില്‍ കെ കെ മൊയ്തീന്‍ കോയ സംസാരിക്കുന്നു

ദുബൈ: ഏഷ്യാനെറ്റ് ചാനല്‍ എഡിറ്റര്‍ ഇന്‍ചീഫ് ടി എന്‍ ഗോപകുമാര്‍, വീക്ഷണം മുഖ്യ പത്രാധിപര്‍ എ സി ജോസ് എന്നിവരുടെ നിര്യാണത്തില്‍ ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുശോചന യോഗം ചേര്‍ന്നു. എം സി എ നാസര്‍ അധ്യക്ഷത വഹിച്ചു. കെ കെ മൊയ്തീന്‍ കോയ, എല്‍വിസ് ചുമ്മാര്‍, പി പി ശശീന്ദ്രന്‍, ജയ്‌മോന്‍ ജോര്‍ജ്, ജലീല്‍ പട്ടാമ്പി, പ്രമദ് ബി കുട്ടി, മോഹന്‍ വടയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എം അബ്ബാസ് സ്വാഗതവും ജമാല്‍ കൈരളി നന്ദിയും പറഞ്ഞു.