തടിയന്റവിട നസീറിനും ഷഹനാസിനുമെതിരെ പുതിയ കേസ്

Posted on: January 3, 2016 10:54 am | Last updated: January 3, 2016 at 11:25 am

naseer_and shahanasകൊച്ചി: ബംഗളുരു സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനും നസീറിന് കത്തുകള്‍ കൈമാറിയ ഷഹനാസിനും എതിരെ പുതിയ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് എന്‍ഐഎക്ക് ഉടന്‍ കൈമാറും. ഷഹനാസ് വിദേശത്തേക്ക് ഇ-മെയില്‍ അയച്ചതായും പൊലീസ് വ്യക്തമാക്കി.